Kerala Mirror

ഇന്ത്യാ SAMACHAR

രാമേശ്വരം കഫേ സ്‌ഫോടനം; ഒരാള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ...

സീനിയർ നേതാക്കളില്ല, പകരം മക്കൾ, കോൺഗ്രസിന്റെ രണ്ടാം പട്ടികയായി

ന്യൂഡൽഹി : ഹിന്ദി ഹൃദയ ഭൂമിയിൽ സീനിയർ നേതാക്കളെ ഇറക്കി ബിജെപിക്ക് കോൺഗ്രസ് കടുത്ത മത്സരം നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്...

പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നുവീണു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ തേജസ് വിമാനം ആദ്യമായിട്ടാണ് തകർന്നുവീഴുന്നത്.പൈലറ്റ്...

സര്‍ക്കാര്‍ രേഖകളില്‍ അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള...

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും, അഞ്ചു ജെജെപി എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന്‌ സൂചന

ചണ്ഡീഗഡ്:  ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ  നായബ് സിങ് സൈനി  ചുമതലയേൽക്കും . ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിയും ജൻനായക് ജനതാ പാർട്ടിയും (ജെജെപി) തർക്കം രൂക്ഷമായതോടെ...

പൗരത്വ ഭേദഗതി പോര്‍ട്ടലും ആപ്പും സജ്ജം, അസം, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമായി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം പോര്‍ട്ടല്‍ പുറത്തിറക്കിയത്...

ലിംഗഭേദത്തെയോ ലൈംഗികതയെയോ സ്വാധീനിക്കാൻ കൗൺസലിംഗ് ഉപയോഗിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി : കൗൺസലിംഗ്‌ നൽകുമ്പോൾ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വത്തെയോ ലൈംഗിക ആഭിമുഖ്യത്തെയോ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് മുന്നറിയിപ്പ് നൽകി. അനധികൃത...

ബിജെപി-ജെജെപി സഖ്യത്തിൽ ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി-ജെജെപി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ​ഗവർണർക്ക് രാജിക്കത്ത് നൽകി. ലോക്‌സഭാ...

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി

ഭോപ്പാൽ: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധനയ്ക്ക് പച്ചക്കൊടി...