ആര്‍എസ്എസും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്നാണ് സംഘകുടുംബത്തിലെ പല നേതാക്കളും പറയാറുള്ളത്. കാരണം മോദി ആര്‍എസ്എസ് പ്രചാരകനാണ്. 1989-90 കാലത്ത്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ എക്‌സ്പ്രസ്...
ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, 1872ലെ തെളിവു നിയമം, 1973ലെ ക്രിമിനൽ...
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ടെസ്‌ല, സ്‌പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്. അതിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതേച്ചൊല്ലി...
ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം വിപുലീകരിക്കാൻ നീക്കം. നിലവിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയുമാണ് ഇൻഡ്യാ സഖ്യത്തിലുള്ളത്. 2027ലെ നിയമസഭാ...
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംയുക്ത വാര്‍ത്താ സമ്മേളനവുമായി മഹാവികാസ് അഘാഡി(എം.വി.എ) നേതാക്കള്‍. നിയമസഭയിലും സഖ്യം തുടരുമെന്ന...
ന്യൂയോർക്ക് : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ്...
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കെജ‍്‍രിവാളിന്‍റെ ജാമ്യ നടപടിയുടെ കോടതി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉടൻ...
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. മാവോയിസ്റ്റ് വിരുദ്ധദൗത്യത്തിനിടെ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അബൂജ് മാണ്ഡിലെ വനമേഖലയില്‍...