Kerala Mirror

ഇന്ത്യാ SAMACHAR

ചന്ദ്രയാൻ 3 വിവാദ ട്രോൾ : ഹിന്ദു സംഘടനാ നേതാക്കളുടെ പരാതിയിൽ പ്രകാശ് ‌രാജിനെതിരെ കേസെടുത്ത് പൊലീസ്

മുംബയ് : ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ഒരാൾ ചായ അടക്കുന്നതിന്റെ കാർട്ടൂൺ ചിത്രം പങ്കുവച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ്...

ട്രോളുകാർ ഏത് ചായക്കാരനെയാണ് ചിത്രത്തില്‍ നിന്ന് ഉദ്ദേശിച്ചത്? ചന്ദ്രയാൻ–3 വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്

ബംഗളൂരു : ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്. ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പുതിയ ട്വിറ്റര്‍ പോസ്റ്റില്‍...

സു​ര്‍​ജി​ത് ഭ​വ​നി​ല്‍ പാ​ര്‍​ട്ടി ക്ലാ​സി​നും വി​ല​ക്ക്; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു​ ; ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്ന് യെ​ച്ചൂ​രി

ന്യൂഡൽഹി : ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി ക്ലാസും തടയാന്‍ ഡൽഹി  പൊലീസ്.  അതേ സമയം  ഡൽഹി  പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാല്‍...

എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥന കൂടെയുണ്ട്, പ്രഗ്നാനന്ദയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ചെസ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആർ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ. മാഗ്നസ് കാൾസണെതിരായ ടൈറ്റിൽ മത്സരത്തിന് എല്ലാവിധ...

ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യിലേക്ക്, പര്യടനത്തിൽ ഗ്രീസ് സന്ദർശനവും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി...

അത് എന്റെ ശീലം, യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത്

ചെന്നൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത്. നസ്യാസിയുടെയോ യോഗിയുടെയോ കാല്‍ തൊട്ടുവന്ദിക്കുന്നത് തന്‍റെ ശീലമാണെന്ന് രജനി പറഞ്ഞു...

ചെസ് ലോകകപ്പ് : പ്രഗ്നാനന്ദ ഫൈനലില്‍, എതിരാളി കാള്‍സന്‍

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം...

വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന: കങ്കര്‍ബാഗില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന കോക്കനട്ട് പാര്‍ക്ക് എന്ന പേര് തന്നെയാണ്...

കയറ്റുമതി തീരുവ : നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം. സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് സമരം...