Kerala Mirror

ഇന്ത്യാ SAMACHAR

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക...

ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍...

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു...

മാ​റ്റങ്ങളുമായി യു​ടി​എ​സ് ആ​പ്പ് : ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റും എ​വി​ടെ​യി​രു​ന്നും എ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം : ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മൊ​ബൈ​ല്‍ ആ​പ്പാ​യ യു​ടി​എ​സി​ല്‍(​അ​ണ്‍ റി​സ​ര്‍​വ്ഡ് ടി​ക്ക​റ്റിം​ഗ് സി​സ്റ്റം) മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി റെ​യി​ല്‍​വേ...

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് പതിനേഴ് പേര്‍ മരിച്ചു

ഐസ്‌വാള്‍ : മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് പതിനേഴ് പേര്‍ മരിച്ചു. സൈരാംഗ് മേഖലയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബൈരാവിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന...

ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍, ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും

ന്യൂഡൽഹി :ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്. ദേശീയ മാധ്യമമായ...

ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം, ഇന്ത്യൻ താരം കളിക്കുക കറുത്ത കരുക്കളുമായി

ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം. ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച...

ചന്ദ്രയാൻ 3 ഇന്ന് വൈകിട്ട് ചന്ദ്രോപരിതലം തൊടും, ആകാംക്ഷയോടെ ലോകം

ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04...

ചന്ദ്രയാൻ 3  സോഫ്റ്റ് ലാൻഡിങ്ങിലേക്ക് , ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ

ബെംഗളൂരു : ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ...