Kerala Mirror

ഇന്ത്യാ SAMACHAR

ഓ​ഗ​സ്റ്റ് 23 ഇ​നി ‘നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ : ​പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്ത ഓ​ഗ​സ്റ്റ് 23 ഇ​നി “നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ (​ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം) ആ​യി ആ​ച​രി​ക്കു​മെ​ന്ന്...

യുപിയിൽ മറ്റു കുട്ടികളെകൊണ്ട്‌ മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ച്‌ അധ്യാപിക

മുസഫർനഗർ : ഉത്തർപ്രദേശിൽ ക്ലാസ് മുറിയിൽ അധ്യാപിക ഇതരമതത്തിലുള്ള വിദ്യാർഥികളെകൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ചു. മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഇതിന്റെ വിഡിയോ...

മധുരയില്‍ പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറ് മരണം

ചെന്നൈ : മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് പേര്‍ മരിച്ചു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. 20 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 55...

ച​ന്ദ്ര​യാ​ന്‍റെ 3 : വി​ജ​യ​ശി​ൽ​പി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍റെ 3ന്‍റെ വി​ജ​യ ശി​ൽ​പി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രെ നേ​രി​ൽ ക​ണ്ടു അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി. ഗ്രീ​സ് സ​ന്ദ​ര്‍​ശ​നം...

കരാർ വെെകില്ല : ഇന്ത്യ – ജി.സി.സി വാണിജ്യ ചർച്ച വെെകില്ലെന്ന് സൂചന നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ...

ജി20 ​ഉ​ച്ച​കോ​ടി : സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച...

പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലൂടെ സഞ്ചരിച്ചത് 8 മീറ്റര്‍ ദൂരം : ഐഎസ്ആര്‍ഒ

ന്യൂഡൽഹി : ചന്ദ്രനില്‍ ഇന്ത്യയുടെ കയ്യൊപ്പ് ചാര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ പുതിയ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. വിക്രം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിങ്ങുന്നതിന്റെ...

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം 30 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

തെ​ങ്കാ​ശി : ത​മി​ഴ്നാ​ട്ടി​ലെ കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 30 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മു​ള്ള​താ​യി...

രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി നരസിംഹറാവു : പരിഹാസവുമായി മണിശങ്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി...