മാഹി : അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു കേസില്‍ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ. പള്ളൂര്‍ കളഭത്തില്‍ അഡ്വ. ടിസി വത്സരാജനെ(49)യാണ് മാഹി ജില്ലാ മുന്‍സിഫ് കം ജുഡീഷ്യല്‍...
കൊച്ചി : മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും...
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും...
ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും...
ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ...