ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം...
ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ. എച്ആർ മേധാവി അമിത് ചക്രവർത്തിയേയും...
ചണ്ഡീഗഢ് : പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി. അമൃത്സര്‍ ജില്ലയിലെ ധാവോന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ...
ഹൈദരബാദ് : കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ജനാധിപത്യത്തിന്റെ സഖ്യമാകാന്‍ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍...
ന്യൂഡല്‍ഹി : നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ വിറച്ച് ഉത്തരേന്ത്യ. റിക്ടര്‍ സ്‌കെയിലില്‍ 6.2 വരെ തീവ്രത രേഖപ്പെടുത്തിയ ശക്തമായ നാലു ഭൂചലനങ്ങളാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒരു...
അബൂദബി : എണ്ണവില വർധിക്കുന്നത് തടയാൻ ഒപെകിനോട് നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഉത്പാദനം വെട്ടിക്കുറച്ച നടപടി തിരുത്തണം. ആഗോള വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യം എല്ലാവർക്കും ദോഷം ചെയ്യുമെന്നും ഇന്ത്യ...