Kerala Mirror

ഇന്ത്യാ SAMACHAR

ഇന്ത്യക്ക് 20ാം സ്വര്‍ണം; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സുവർണ്ണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ...

പവന്‍ കല്യാണിന്റെ ജനസേന എന്‍ഡിഎ വിട്ടു, ഇനി ടിഡിപിക്കൊപ്പം

ഹൈദരാബാദ് :  തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ...

ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി : മോദി വിരുദ്ധ വാർത്താ വെബ്‌സൈറ്റായ ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡ​ല്‍​ഹി പൊ​ലീ​സി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍...

ഏഷ്യന്‍ ഗെയിംസ് 2023 : അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു.ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍...

ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്‌ : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം...

സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി, കാണാതായ 22 സൈനികരിൽ ഒരു സൈനികനെ കണ്ടെത്തി

ഗാങ്‌ടോക്: വടക്കൻ സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികർ ഉൾപ്പടെ 82 പേരെ കാണാതായി. കാണാതായവരിൽ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ്...

പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുന്നു : ​കേന്ദ്ര ​മന്ത്രി ഹർദീപ്​ സിങ്​പുരി

അബൂദബി : പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുകയാണെന്ന് ​കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് ​മന്ത്രി ഹർദീപ്​ സിങ്​പുരി. 2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ്​...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ്...

കനത്ത മഞ്ഞുവീഴ്ച : മണാലി – ലേ ഹൈവേ അടച്ചു

ന്യൂഡൽഹി : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി – ലേ ഹൈവേ അടച്ചു. ഈ പാതയിൽ ദാർച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികൾ സഞ്ചരിക്കരുതെന്ന് ലഹൗൾ-സ്പിതി പൊലീസ് അറിയിച്ചു. അപകട സാധ്യത മുൻനിർത്തിയാണ്...