Kerala Mirror

ഇന്ത്യാ SAMACHAR

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പടിവാതിലിൽ : കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു

ഭോപാല്‍ : നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബര്‍വാഹ എംഎല്‍എ സച്ചിന്‍ ബിര്‍ളയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ച്...

നിങ്ങൾക്ക് ‘ഇന്ത്യ’ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ‘ഹിന്ദു’വും ഉപയോഗിക്കാൻ കഴിയില്ല : ശശി തരൂർ

ന്യൂഡൽഹി : ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഇന്ത്യ’, ‘ഹിന്ദു’ എന്നിവ ഒരേ പദോൽപ്പത്തിയിൽ നിന്നാണ്...

ബം​ഗ​ളൂ​രു പ​ട​ക്ക​ക​ട​ക​ളി​ലെ തീ​പി​ടി​ത്തം

ബം​ഗ​ളൂ​രു : ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ല്‍ പ​ട​ക്ക​ക​ട​ക​ള്‍​ക്ക് തീ​പി​ടി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. രാ​ത്രി വൈ​കി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍...

ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ; പലസ്തീൻ ഭൂമിയിലെ കുടിയേറ്റം ഇസ്രയേൽ അവസാനിപ്പിക്കണം : യെച്ചൂരി

ന്യൂഡല്‍ഹി : പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇസ്രയേലും ഹമാസും ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത്...

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്

ജയ്പൂർ : ബിഹാറിന് പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം...

വരുന്നു നോണ്‍ എസി വന്ദേഭാരത്

ചെന്നൈ : വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ  അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍...

ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന...

ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി : ഇസ്രായേൽ അംബാസിഡർ

ഡൽഹി : ഹമാസ് ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ തിരച്ചടിക്കുമെന്നും ഗിലോൺ...

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ...