Kerala Mirror

ഇന്ത്യാ SAMACHAR

ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം. ശ്രീനഗര്‍-കുപ്‌വാര ദേശീയ പാതയില്‍ എല്‍പിജിയില്‍ ഐഇഡി ഘടിപ്പിച്ച് ആക്രമണത്തിന് പദ്ധതിയിട്ടത് സൈന്യം തകര്‍ക്കുകയായിരുന്നു. ...

ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിനെതിര് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പ്പര്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്...

ആഗോള പട്ടിണി സൂചിക: പാക്കിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ ഇന്ത്യ 111-ാമത്

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ്  ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം...

സംഘർഷം ഒഴിയാതെ മണിപ്പൂർ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

ഇംഫാൽ : മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത്...

ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ ഒൻപത് മലയാളികളടക്കം 212 പേർ

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ...

മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി എ​ൻ​ജി​ൻ : പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ

ഭോപ്പാൽ : മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ രൂ​പ​ത്തി​ലു​ള്ള പു​തി​യ എ​ൻ​ജി​നാ​ണെ​ന്നു പ​ഞ്ചാ​ബ്...

ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നു : തേജസ്വി യാദവ്

കോഴിക്കോട് : ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫാസിസ്റ്റ് ശക്തികളേയും...

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : 2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. 2008 സെപ്റ്റംബര്‍ 19നു നടന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി...

തമിഴ്‌നാട് തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു

ചെന്നൈ : തമിഴ്‌നാട് തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍...