Kerala Mirror

ഇന്ത്യാ SAMACHAR

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : മഹുവ മൊയിത്ര എംപി

ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു.  അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും...

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ഒബിസിക്കാരെ മാത്രം പരിഗണന ; കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭോപ്പാല്‍ :  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ്...

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് : ജനപ്രിയ വാഗ്ദാനങ്ങളുമായി ബി.ആർ.എസ് പ്രകടന പത്രിക

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള...

ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവ കേന്ദ്രം ഫരീദാബാദ്

ന്യൂഡല്‍ഹി :  ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഉച്ചക്കും വൈകീട്ടുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.  ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍...

‘വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം’ : ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര

ന്യൂഡൽഹി : തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള...

പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവം ‘തരംതാഴ്ന്ന പ്രവൃത്തി’ : ഉദയനിധി സ്റ്റാലിൻ

അഹമ്മദാബാദ് : ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി...

നാഗപട്ടണം – ശ്രീലങ്ക പാസഞ്ചർ ഫെറി സർവീസിന് ആരംഭം

ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് പാസഞ്ചർ ഫെറി സർവീസ് ആരംഭിച്ചു. ചെറിയപാണി എന്നാണ് ഫെറി സർവീസ് നടത്തുന്ന കപ്പലിന്റെ പേര്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഫെറി സർവീസ്...

നിയമസഭ തെരഞ്ഞെടുപ്പ് : അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ...

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ് മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത് ആക്കാൻ റെയിൽവേ

തി​രു​വ​ന​ന്ത​പു​രം:  മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ്, മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത് ആക്കാൻ റെയിൽവേ . മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​കും ഈ...