Kerala Mirror

ഇന്ത്യാ SAMACHAR

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലുശതമാനം വര്‍ധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഒരു...

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേവധക്കേസ് : അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

ന്യൂഡല്‍ഹി :  മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം...

ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. നേ​ര​ത്തെ, ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ 20,000...

ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ മഹുവ മൊയ്ത്ര എം.പിയുടെ അപകീർത്തിക്കേസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്ക്കെതിരെ അപകീർത്തി കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. ഡൽഹി ഹൈക്കോടതിയിലാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ...

ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി

ചെന്നൈ: ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ജീവനക്കാർ പടക്കം പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ട്...

മഹാലക്ഷ്മി ​ഗാരന്‍റി: വധുക്കൾക്ക് പത്തു ​ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും; തെലങ്കാനയിൽ പ്രകടനപത്രികയുമായി കോൺ​ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺ​ഗ്രസ്. അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ​ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺ​ഗ്രസ് ഇറക്കിയ...

2035ൽ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ മനുഷ്യനെയിറക്കും; നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035...

ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിൽ സ്‌ഫോടനം; ഒമ്പതുപേർ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതുപേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ രണ്ട്  പടക്ക നിർമാണ ശാലകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ പേർക്ക്...

വിദ്യാർത്ഥികൾക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് എൽപിജി, സൗജന്യ വൈദ്യുതി; മദ്ധ്യപ്രദേശിൽ ആകർഷക വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽ പി ജി സിലിണ്ടർ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളാണിവ...