Kerala Mirror

ഇന്ത്യാ SAMACHAR

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം ; മഹുവ 31ന് ഹാജരാവണം : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഈ മാസം 31ന് നേരിട്ടു ഹാജരാവണമെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി...

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി പരിശോധന ; മുഖ്യമന്ത്രിയുടെ മകന് സമന്‍സ്

ന്യൂഡല്‍ഹി : രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് ഇഡിയുടെ സമന്‍സ്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിനെ...

നിര്‍ത്തിയിട്ട ടാങ്കറില്‍ സുമോ ഇടിച്ചുകയറി ;  കര്‍ണാടകയിലെ വാഹനാപകടത്തില്‍ 12 മരണം

ബംഗളരൂ : കര്‍ണാടക ചിക്കബെല്ലാപുരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. മൂന്ന് സത്രീകളും ഒന്‍പത്...

ഇസ്രയേൽ – ഹമാസ് യുദ്ധം : സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻൽ ആശങ്ക അറിയിച്ച് ഇന്ത്യ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും...

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍

ന്യൂഡല്‍ഹി : ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന...

“ഇന്ത്യ’യെ നിലനിര്‍ത്താന്‍ കേരളം: പാഠപുസ്തകത്തിലെ പേരുമാറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്നതിന് പകരം “ഭാരത്’ എന്നാക്കാനുള്ള നീക്കത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യത കേരളം തേടുന്നു. ഇന്ത്യയെന്ന...

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന്

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന് ഉണ്ടായേക്കും. ഡല്‍ഹി സാകേത് കോടതിയാണ് വിധി പറയുക. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന്...

രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22ന് ; സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക്...

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡല്‍ഹി : കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു.  എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ്...