Kerala Mirror

ഇന്ത്യാ SAMACHAR

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം...

ഭരണഘടനയുടെ 75 ാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് : പ്രസിഡന്റ് സ്ഥാനം എന്‍എസ് യുഐക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യു ഐക്ക്. ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയപ്പോള്‍ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി...

‘സോഷ്യലിസം, മതേതരത്വം അടിസ്ഥാന ഘടനയുടെ ഭാഗം’; ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ്...

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്‌സിറ്റി; അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭാവന...

‘ജനം തിരസ്‌കരിച്ചവര്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു’ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി...

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; 10 പേർ കസ്റ്റഡിയിൽ

സംഭൽ : ഉത്തർപ്രദേശിലെ ഷാഹി ജമാ മസ്ജിദിലെ സർവേക്കിടെ അതിക്രമം. സർവേ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ കല്ലെറിഞ്ഞവർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ...

പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്...

ജാർഖണ്ഡിൽ 57 സീറ്റുകളുമായി ഇൻഡ്യാ മുന്നണി മുന്നേറുന്നു; പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞ് സോറൻ

റാഞ്ചി : നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ...