Kerala Mirror

ഇന്ത്യാ SAMACHAR

ക്രിമിനൽ ഭേദ​ഗതി ബില്ലുകൾക്ക് ലോക്‌സഭയിൽ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾക്ക് ലോക്സഭയിൽ അം​ഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്‌സഭ...

മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം : സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്

ന്യൂഡല്‍ഹി : 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ...

മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനമാണ് മുഹമ്മദ് ഷമിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ 24...

ഡല്‍ഹി മെട്രോ ട്രെയിനിന്റെ വാതിലില്‍ സാരി കുടുങ്ങി മരിച്ച യുവതിയുടെ കുടുംബത്തിന്‌ 15 ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി : മെട്രോ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. കഴിഞ്ഞയാഴ്ചയാണ്...

കൊറിയന്‍ വ്‌ലോഗറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

മുംബൈ : കൊറിയന്‍ വ്‌ലോഗറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെ സ്വദേശിയാണ് അറസ്റ്റിലായത്. പൂനെയിലെത്തിയ വ്ലോഗര്‍ക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമ...

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണ് : സോണിയാഗാന്ധി

ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി. പാര്‍ലമെന്റ് ഹൗസിലെ സംവിധാന്‍ സദനില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍...

ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്കേർപ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ

ന്യൂഡൽഹി: ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ...

ലാലുവിനും നിതീഷിനും അതൃപ്തി,പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ ഭിന്നത

ന്യൂ​ഡ​ല്‍​ഹി: മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇൻഡ്യ മുന്നണിയിൽ ഭിന്നത . ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി എന്ന സൂചന. യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ ഇരു...

ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാം; ക​ര​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന്...