Kerala Mirror

ഇന്ത്യാ SAMACHAR

തണുത്തുവിറച്ച് ഡല്‍ഹി: താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസിൽ; വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി : തണുത്തു വിറച്ച് ഡൽഹി. താപനില 7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍...

എൻ ശ്രീനിവാസൻ ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ-എംഡി പദവി രാജിവെച്ചു

ന്യൂഡൽഹി : ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ...

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

ചെന്നൈ : അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ്...

ചെന്നൈ അണ്ണാമലൈ ക്യാംപസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി

ചെന്നൈ : ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍...

ഡിജിറ്റൽ ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്ത് ഉടമസ്ഥനായ വ്യക്തിയുടെ സാന്നിധ്യത്തിൽ മാത്രം : സുപ്രിം കോടതി

ന്യൂ ഡൽഹി : കുറ്റാരോപിതരിൽ നിന്ന് വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് വിവരങ്ങൾ ശേഖരിക്കുന്നത് വിലക്കി സുപ്രിം കോടതി. ലാപ്ടോപ്പുകളും മൊബൈൽ ഫോണും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ച് ഉള്ളടക്കങ്ങൾ...

വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് : സൂത്രധാരന്‍ ലിങ്കണ്‍ ബിശ്വാസിന് ചൈനീസ്, കംബോഡിയന്‍ ബന്ധം

കൊച്ചി : റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയില്‍ നിന്ന് 4.12 കോടി രൂപ വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ ബംഗാള്‍ സ്വദേശി ലിങ്കണ്‍ ബിശ്വാസിന് ചൈനീസ്, കംബോഡിയ എന്നി...

മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍; മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് പുതിയ നിയോഗം

ന്യൂഡല്‍ഹി : സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ...

പു​ഷ്പ-2 അ​പ​ക​ടം : 20 ദി​വ​സ​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ-2 റി​ലീ​സ് ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്...

അ​ല്ലു അ​ർ​ജു​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി; സു​ര​ക്ഷാ മാ​നേ​ജ​ർ ക​സ്റ്റ​ഡി​യി​ൽ

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ 2 സി​നി​മ​യു​ടെ പ്രി​മി​യ​ർ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തി​ര​ക്കി​ൽ​പെ​ട്ടു യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. മ​ര​ണം...