Kerala Mirror

ഇന്ത്യാ SAMACHAR

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ...

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അധ്വാനിച്ചു; മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമുന്നതരായ നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു...

60കളില്‍ തന്നെ മുന്‍കൂട്ടി കണ്ടു, 90കളില്‍ നടപ്പാക്കാന്‍ നിയോഗം; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ നേതാവ്

ന്യൂഡൽഹി : രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ 90കളുടെ തുടക്കത്തിന് 30 വര്‍ഷം മുന്‍പ് തന്നെ ഇന്ത്യ കുറെക്കൂടി തുറന്ന വ്യാപാരവ്യവസ്ഥയിലേക്ക് നീങ്ങണം എന്ന് നിര്‍ദേശിച്ച ദീര്‍ഘവീഷണമുള്ള...

‘നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയും’ : രാഹുൽ ​ഗാന്ധി

ന്യൂ​ഡ​ൽ​ഹി : ഡോ മ​ൻ​മോ​ഹ​ൻ സിങിന്റെ വിയോ​ഗത്തി​ൽ അ​നു​ശോ​ചനം രേഖപ്പെടുത്തി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് രാ​ഹു​ൽ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഡല്‍ഹി എയിംസിലെ ഐസിയുവില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസസംബന്ധമായ...

ക്ഷേത്രങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരേ വിഎച്ച്പി രാജ‍്യവ‍്യാപക പ്രചാരണം നടത്തും: മിലിന്ദ് പരാന്ദേ

ന‍്യൂഡൽഹി : ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ‍്യവ‍്യാപക പ്രചാരണം നടത്തുമെന്ന് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക്...

‘ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ല’ : കെ അണ്ണാമലൈ

ചെന്നൈ : ഡിഎംകെ സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂവെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വേദിയിൽവെച്ച് ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു അദ്ദേഹത്തിന്റെ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി കിട്ടിയ തുക 2,244 കോടി രൂപ. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ മൂന്നിരട്ടി തുകയാണ് സംഭാവനയായി ലഭിച്ചത്. ഫണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് കെ...