Kerala Mirror

ഇന്ത്യാ SAMACHAR

അയോദ്ധ്യ: തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. 19 മുതൽ തുടങ്ങും. നൂറു ദിവസത്തേക്കാണ് സ്പെഷ്യൽ...

‘ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ’; രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം...

സുപ്രീംകോടതിക്ക് നന്ദി, പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലുള്ള ആശ്വാസം-ബിൽക്കീസ് ബാനു

ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും...

ലൈംഗികാരോപണം : അധ്യാപകനെതിരെ 500 വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കടക്കം പരാതി നൽകി

ഛണ്ഡീഖഡ് : അധ്യാപകനെതിരെ 500 കോളജ് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും...

ഡോക്ടര്‍മാർ എല്ലാവര്‍ക്കും വായിച്ച് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണം : ഒറീസ ഹൈക്കോടതി

ഭുവനേശ്വര്‍ : എല്ലാവര്‍ക്കും വായിച്ച് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് ഡോക്ടര്‍മാരോട് നിര്‍ദേശിച്ച് ഒറീസ ഹൈക്കോടതി. പാമ്പുകടിയേറ്റ് മകന്‍ മരിച്ചതിനെത്തുടര്‍ന്ന്...

യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

ബംഗലൂരു : കന്നഡ നടന്‍ യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.  ഹനുമന്ത്...

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ്...

പൂനെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മുംബൈ : പൂനെ ലോക്‌സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിലവിലെ ലോക്‌സഭയുടെ കാലാവധി ഈ ജൂണില്‍ അവസാനിക്കുകയാണെന്ന, തെരഞ്ഞെടുപ്പു...

മുസ്ലിം സ്ത്രീ പുനര്‍വിവാഹിതയാണെങ്കിലും മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിനുള്ള അവകാശമുണ്ട് : ബോംബെ ഹൈക്കോടതി

മുംബൈ : വിവാഹമോചിതയായ മുസ്ലിം സ്ത്രീ പുനര്‍വിവാഹിതയാണെങ്കിലും മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിനുള്ള അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ്‌ രാജേഷ് പാട്ടീലിന്റേതാണ് ഉത്തവ്.  വിവാഹിതയായ സ്ത്രീ...