Kerala Mirror

ഇന്ത്യാ SAMACHAR

വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിപ്പിച്ചു, 20 കോടി ആളുകളെ ദാരിദ്യ്രമുക്തരാക്കി: ധനമന്ത്രി

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 10 വർഷങ്ങളിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി. എല്ലാവരുടെയും പ്രയത്നത്തിൻ്റെ ഫലമായി രാജ്യം നൂറ്റാണ്ടിലെ മഹാമാരിയെ അതിജീവിച്ച് വികസിത ഭാരതത്തിന്...

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; നിർമല സീതാരാമന്റെ ആറാം ബജറ്റ്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റിന് മുന്നോടിയായി ധനമന്ത്രി...

ഇ​ഡി അ​റ​സ്റ്റ്: ഹേ​മ​ന്ത് സോ​റ​ന്‍റെ ഹ​ർ​ജി ഇന്ന് ഹൈ​ക്കോ​ട​തിയിൽ

റാ​ഞ്ചി: അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ന​ല്കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ആ​ക്ടിം​ഗ്...

ഗ്യാൻവാപി ക്ഷേത്രം: കോടതിവിധിക്ക് പിന്നാലെ സൂചനാബോർഡ് മാറ്റിയെഴുതി ഹിന്ദുത്വ സംഘടനകൾ

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി...

കേന്ദ്രബജറ്റ് ഉടൻ , ജനകീയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​യു​ള്ള കേ​ന്ദ്ര പൊ​തു​ബ​ജ​റ്റ് ഉടൻ . ലോ​ക്സ​ഭ​യി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന...

ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി; വാരാണസിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. വാരാണസി...

പാര്‍ലമെന്‍റ് പുക ആക്രമണക്കേസില്‍ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍

ന്യൂഡൽഹി : പാര്‍ലമെന്‍റ് പുക ആക്രമണക്കേസില്‍ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍. ചോദ്യം ചെയ്യലിനിടെ പൊലീസ് ഇലക്ട്രിക് ഷോക്ക് നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്ന് കേസില്‍ അറസ്റ്റിലായ പ്രതി...

ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍ ; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് ഹേമന്ത് സോറന്‍ രാജിക്കത്ത് കൈമാറി. കസ്റ്റഡിയിലുള്ള സോറന്‍ ഇ ഡി...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ; വ്യോമഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയ സാഹചര്യത്തില്‍ ഡല്‍ഹി...