Kerala Mirror

ഇന്ത്യാ SAMACHAR

തമിഴക വെട്രി കഴകം; സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

ചെന്നൈ: സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ...

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ. അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. സോറന് പിന്തുണയുമായി 48...

ഹൈക്കോടതിയെ സമീപിക്കൂ, സോറന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി : ഇ ഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി . സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു...

ഹേമന്ത് സോറന്റെ ബന്ധുവാണോ ചംപായ് സോറൻ ? അറിയാം, നിയുക്ത ജാർഖണ്ഡ് മുഖ്യനെ

പേരിൽ സോറൻ എന്നുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കുടുംബ ബന്ധങ്ങൾ ഒന്നുമില്ലാത്തയാളാണ് നിയുക്ത ജാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ. ജാർഖണ്ഡ് രൂപംകൊള്ളും മുൻപേ ബിഹാർ നിയമസഭയിൽ...

10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ചംപായി സോറനോട് ജാർഖണ്ഡ് ഗവർണർ

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ...

ഒടുവിൽ ഗവർണറുടെ ക്ഷണമെത്തി, ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ചംപായി സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. ഇന്നലെ...

എംഎൽഎമാരെ റാഞ്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെഎംഎം നീക്കം പാളി

റാഞ്ചി : ഭരണ പ്രതിസന്ധി തുടരുന്ന ഝാർഖണ്ഡിൽ നിന്നു ഹൈദരാബാദിലേക്ക് പോകാനുള്ള ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാരുടെ ശ്രമത്തിനു തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്നു റാ‌ഞ്ചി ബിർസ മുണ്ട വിമാനത്തവളത്തിൽ...

ഓപ്പറേഷന്‍ ലോട്ടസ് : ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ‘റാഞ്ചി’യിൽ

റാഞ്ചി : സർക്കാരുണ്ടാക്കാൻ ഇന്നും ​ഗവർണർ ക്ഷണിക്കാതിരുന്നതോടെ ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിൽ...

ഭൂരിപക്ഷമുണ്ടായിട്ടും ചം​പ​യ്‌ സോ​റ​നെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതെ ഗവർണർ, അട്ടിമറിക്ക് നീക്കം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ രാ​ജി​വ​ച്ച​തോ​ടെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ​ക്ക് ശ്ര​മം.പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി...