Kerala Mirror

ഇന്ത്യാ SAMACHAR

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് (PM Surya Ghar: Muft Bijli Yojana) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി...

കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യാപിക്കുന്നു, കർഷകരെ തടയരുതെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു...

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍

മുംബൈ :  മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്...

കർഷകരുടെ ട്രക്കുകളും ട്രാക്ടറും ഹരിയാന പൊലീസ് പിടിച്ചെടുക്കുന്നു, ഡൽഹി ചലോ മാർച്ചിൽ വൻ സംഘർഷം

ന്യൂഡൽഹി:  കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിനിടെ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ...

ഡൽഹി ചലോ മാർച്ച് : കർഷകർ ഉയർത്തുന്നത് താങ്ങുവില അടക്കമുള്ള 9 ആവശ്യങ്ങൾ

മോദി സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ചായിരുന്നു കർഷകരുടെ ഐതിഹാസികമായ ഡൽഹി ചലോ മാർച്ച്. പ്രതിഷേധം വ്യാപിച്ചതോടെ കാർഷിക മേഖല സ്വകാര്യവൽക്കരിക്കുകയും മണ്ഡി സമ്പ്രദായം എടുത്തുകളയുകയും ചെയ്യുന്ന...

ഹരിയാന സർക്കാർ കർഷക മാർച്ച് തടഞ്ഞു, അംബാല അതിർത്തിയിൽ സംഘർഷം

ന്യൂഡൽഹി : പഞ്ചാബിൽ നിന്നും ആരംഭിച്ച കർഷകരുടെ ഡൽഹി ചലോ മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിലാണ് മാർച്ച് ഹരിയാന പൊലീസ് തടഞ്ഞത്. പ്രദേശത്ത് സംഘർഷം...

ഡൽഹി ചലോ : കർഷക സംഘടനകളുടെ ട്രാക്ടർ  മാർച്ച് തുടങ്ങി 

ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ഡൽഹി ചലോ മാർച്ചുമായി കർഷകർ. ട്രാക്ടറുമായി കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ്...

ഡൽഹി ചലോ മാർച്ച് ഇന്ന്; സർവ്വസന്നാഹവുമായി പ്രതിരോധിക്കാൻ സർക്കാരുകൾ

ന്യൂഡല്‍ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; പ്രിയങ്ക റായ്ബറേലിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ്...