Kerala Mirror

ഇന്ത്യാ SAMACHAR

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന : ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധി ഇന്ന് . പദ്ധതി ചോദ്യം ചെയ്തുളള ഒരു കൂട്ടം ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ച് വിധി പറയുക. ഇലക്ട്രല്‍...

ബാബരി മസ്ജിദ് തകർത്ത കർസേവകനും രാമക്ഷേത്രത്തിന് 11 കോടി നൽകിയ വ്യവസാ​യിയും രാജ്യസഭയിലേക്ക്

ന്യൂഡൽഹി : രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകിയ വ്യവസായിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി. ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയയെ ആണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബാബരി...

ലോകത്തിന് ആവശ്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരുകളെ: പ്രധാനമന്ത്രി

ദുബൈ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവണ്‍മെന്റ് മാക്‌സിം ഗവര്‍ണന്‍സ് എന്നതാണ് വര്‍ഷങ്ങളായി തന്റെ...

പൊലീസ് ഡ്രോണിനെ വീഴ്ത്താൻ പട്ടം പ്രയോഗിച്ച് കർഷകർ

അംബാല : ഡ്രോൺ പറത്തി കണ്ണീർവാതകം പ്രയോഗിക്കുന്ന ഹരിയാന പൊലീസ് രീതികളെ ചെറുക്കാൻ പട്ടം ആയുധമാക്കി കർഷകർ. കണ്ണീർ വാതക ഷെല്ലുകളുമായി ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക്...

ജെപി നഡ്ഡ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്ക്; കോണ്‍ഗ്രസിൽ നിന്നെത്തിയ അശോക് ചവാനും സീറ്റ്

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന്...

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മുരുഗനും വീണ്ടും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍ എന്നിവര്‍ വീണ്ടും രാജ്യസഭയിലെത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി...

സോണിയഗാന്ധി രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്

ന്യൂഡൽഹി : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലെത്തുക. കോൺഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട രാജ്യസഭാ സ്ഥാനാർഥി പട്ടികയിലാണ് സോണിയാ ഗാന്ധി ഇടം...

സംഘര്‍ഷം വകവെക്കാതെ ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്, അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷം വകവെക്കാതെ ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്. കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫത്തേഗഡ്...

‘യുഎഇയില്‍ പുതിയ ചരിത്രം; നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’: പ്രധാനമന്ത്രി

അബുദാബി : ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ ഇന്ന് നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇവിടെയെത്തി...