Kerala Mirror

ഇന്ത്യാ SAMACHAR

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ; ലക്ഷ്യം 400 സീറ്റ് ‘അടുത്ത നൂറ് ദിവസം നിര്‍ണായകം’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും...

അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കും : ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

ന്യൂഡല്‍ഹി : അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കുമെന്ന് പ്രമേയം പാസാക്കി ബിജെപി ദേശീയ കണ്‍വെന്‍ഷന്‍. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്നാണ്...

മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍...

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ...

സീത അക്ബറിനൊപ്പം, സിംഹ ജോഡികളെ പിരിക്കാനായി വിശ്വഹിന്ദു പരിഷത്ത്ബംഗാൾ ഹൈക്കോടതിയിൽ

സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.  സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത...

ഇഡി സമൻസിന് ബദൽ നീക്കം, ഡൽഹിയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ന്യൂഡൽഹി: ഡൽഹി​ നി​യമസഭയി​ൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും...

ധം ബിരിയാണിയുടെ ‘മാസ്റ്റര്‍ ഷെഫ്’ ഇംതിയാസ് ഖുറേഷി അന്തരിച്ചു

ന്യൂഡല്‍ഹി : വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസായിരുന്നു. സെലിബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പത്മശ്രീ പുരസ്‌കാര ജേതാവ് ഇംതിയാസ് ഖുറേഷി...

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി റദ്ദാക്കി

ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി.കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം...

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും...