ജയ്പൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു...
ലഖ്‌നൗ : ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത്...
ന്യൂഡൽഹി : ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തത് എന്തിനെന്ന ചോദ്യവുമായി സുപ്രീംകോടതി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിലാണ് പ്രിസൈഡിങ് ഓഫീസർക്ക് കടുത്ത താക്കീത് നൽകുന്ന സമീപനം സുപ്രീംകോടതി എടുത്തത്. കേസ്...
2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഫ്രാൻസാണ് ഒന്നാമത്. എന്നാൽ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക്...
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ മൂന്ന് സമൻസിലും കെജ്രിവാൾ ഹാജരായില്ല. അത് ബോധപൂർവ്വമാണ്. ഇത്...
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പതിനഞ്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ് വാദ് പാര്‍ട്ടി. സീറ്റ് വാഗ്ദാനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്...
ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ...
റായ്പൂര്‍ : ഛത്തീസ്ഗഢിലെ ജൈനക്ഷേത്രത്തിലെ ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് സ്വാമി (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലാണ് അന്ത്യം. ചന്ദ്രഗിരി ജൈന മന്ദിറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു...