Kerala Mirror

ഇന്ത്യാ SAMACHAR

ഗവര്‍ണര്‍മാർക്ക് മുക്കുകയർ; ബില്ലുകള്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍...

ഛത്തീസ് ഗഡില്‍ കന്യാപൂജയ്ക്ക് പോയ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

റായ്പൂര്‍ : ഛത്തീസ് ഗഡില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ്...

ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായി തകർന്നു : സുപ്രീംകോടതി

ന്യൂഡൽഹി : ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രീംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നുവെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. ഇത്തരം...

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഗാർഹിക പാചകവാതക വില 50 രൂപ കൂട്ടി

ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ​ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. നോൺ സബ്‌സിഡി വിഭാ​ഗത്തിലുള്ള സിലിണ്ടറുകൾക്ക്...

വഖഫ് നിയമത്തെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി

ഇംഫാല്‍ : വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന്...

പുതിയ പാമ്പൻ റെയിൽപാലം ഉദ്‌ഘാടനം ചെയ്‌തു

ചെന്നൈ : രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്‌റ്റ്‌ കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം തന്നെ പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ...

ഷിൻഡെ വിവാദം : കുനാൽ കമ്രയെ ഒഴിവാക്കി ബുക്ക് മൈഷോ

ന്യൂഡൽഹി : വിവാദത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കി ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ. വെബ്സൈറ്റിലെ കലാകാരൻമാരുടെ...

സിപിഐഎമ്മിനെ നയിക്കാന്‍ എംഎ ബേബി

ചെന്നൈ : കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര്...

പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ഇന്ന്

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് ( ഞായറാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 99 തൂണുകളോടു കൂടിയ...