Kerala Mirror

ഇന്ത്യാ SAMACHAR

പുതിയ ആധാർ ആപ്പ് വരുന്നു; ഇനി ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മാത്രം മതി

ന്യൂഡൽഹി : ഇന്ത്യയിലെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. നമ്മുടെ പല കാര്യങ്ങൾക്കും പ്രധാനപ്പെട്ട രേഖയായി പരിഗണിക്കുന്നതും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈ 12 അക്ക തനത് നമ്പറാണ്...

വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ല : മമത ബാനര്‍ജി

കൊല്‍ക്കത്ത : പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍...

റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ, സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകര്‍ന്ന് റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ...

‘മതേതരത്വം കോൺഗ്രസിന്‍റെ കാതൽ, മതനിരപേക്ഷതയ്ക്കായി നിർഭയം പോരാടൂ’ : രാഹുൽ ഗാന്ധി

അഹമ്മദാബാദ് : മതേതരത്വം കോൺഗ്രസിന്‍റെ കാതലായ ഭാഗമാണെന്നും പാർട്ടി അതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും എല്ലാ വിശ്വാസങ്ങളിലുമുള്ള വിശ്വാസികൾക്കും തുല്യ ബഹുമാനം നൽകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...

മുംബൈ ഭീകരാക്രമണ കേസ് : തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ​ബുധനാഴ്ച ഇന്ത്യയിൽ എത്തിച്ചേക്കും. ഡൽഹിയിലും മുംബൈയിലുമായി രണ്ട് ജയിലുകളില്‍ ക്രമീകരണങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യുഎസ് സുപ്രീംകോടതി...

വഖഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊ ണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം...

ലക്ഷ്യം കോൺഗ്രസിനെ ശക്തിപ്പെടുത്തുക; എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം

അഹമ്മദാബാദ് : പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം. വിശാല പ്രവർത്തക സമിതി യോഗം ആരംഭിച്ചു. ഇതിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംഘടന...

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി...

സിംഗപ്പൂരിലെ സ്‌കളിലെ തീപിടിത്തം; പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ...