Kerala Mirror

ഇന്ത്യാ SAMACHAR

വഖഫ് നിയമഭേദഗതി : ഇന്ന് ഇടക്കാല ഉത്തരവില്ല; ഹർജികളിൽ നാളെയും വാദം കേൾക്കും

ന്യൂഡൽഹി : വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല. വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് ആയ സ്വത്തുക്കൾ അല്ലാതാക്കരുതെന്ന് സുപ്രീംകോടതി നിർദേശം നൽകി. കലക്ടർമാക്ക്...

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്; മേയ് 14ന് സത്യപ്രതിജ്ഞ

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശിപാര്‍ശ ചെയ്തു. മേയ് 14ന് ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. മേയ്...

റായ്പൂരിൽ ചർച്ച് പൊളിച്ചത് ബജ്റംഗ് ദൾ നേതാക്കളുടെ നിർദേശപ്രകാരം; 20ൽ താഴെ പ്രായമുള്ള ആക്രമിച്ച സംഘം

ന്യൂ ഡൽഹി : ഛത്തീസ്‌ഗഡിൽ റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ. ‘ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ട് ഞങ്ങളാണ് ചർച്ച് പൊളിച്ചതെന്ന്’ കുട്ടികൾ മക്തൂബ്...

വിശുദ്ധി വാദം വേണ്ട, ഉര്‍ദു ഈ നാട്ടിലുണ്ടായ ഭാഷ : സുപ്രീം കോടതി

ന്യൂഡല്‍ഹി : ഉര്‍ദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച...

നവജാത ശിശുക്കളെ കടത്തില്‍; ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം : സുപ്രീം കോടതി

ന്യൂഡല്‍ഹി : നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ്...

ബംഗാളിലെ വഖഫ് സംഘര്‍ഷം : കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. അഭിഭാഷകരായ ശശാങ്ക് ശേഖര്‍ ഝാ, വിശാല്‍...

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷന്‍

ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 336 ദിവസത്തെ സമയപരിധി നിശ്ചയിച്ചു

ന്യൂഡല്‍ഹി : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാലതാമസവും അധിക സാമ്പത്തിക ബാധ്യതകളും ലഘൂകരിക്കുന്നതിനായി, ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നിശ്ചയിച്ചു...