Kerala Mirror

ഇന്ത്യാ SAMACHAR

ഇലക്ടറല്‍ ബോണ്ട് : സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി നാളെ

ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും...

ലോക്‌സഭ തെരഞ്ഞെടുപ്പ് : 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി...

യൂസുഫ് പഠാന്‍ ഇനി രാഷ്ട്രീയ പിച്ചില്‍

കൊല്‍ക്കത്ത : ലോക്‌സഭാ തെര‌‌ഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്‍. താരം ബെഹ്റാംപുര്‍...

സഖ്യചര്‍ച്ച വഴിമുട്ടി; ഒഡിഷയില്‍ ബിജെപി ഒറ്റയ്ക്ക്

ഭുവനേശ്വർ: ബി.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ ഒഡീഷയിൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഒഡീഷ ബി.ജെ.പി...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച

ന്യൂ ഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്രമന്ത്രിസഭായോ​ഗം മാർച്ച് 12ന് ചേരും. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും...

ധാരണയായി , ആന്ധ്രയിൽ ബിജെപി-ടിഡിപി-ജനസേന സഖ്യം

ന്യൂ​ഡ​ല്‍​ഹി: ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്കൊപ്പം മത്സരിക്കുമെന്ന് ടി.ഡി.പി. ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ്...

കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: ​​​​​ലോക് സഭാ ​തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും  പെൻഷൻകാരുടെയും  ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ അടിസ്ഥാന...

കേന്ദ്രത്തിന്റെ വനിതാദിന പ്രഖ്യാപനം : പാചകവാതകവില 100 രൂപ കുറച്ചു

ന്യൂഡൽഹി : ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ശുഭ്കരണ്‍സിംഗിന്റെ മരണം : ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി : കേന്ദ്ര കാർഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്ത  കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. റിട്ടയേര്‍ഡ്...