Kerala Mirror

ഇന്ത്യാ SAMACHAR

ഇലക്ട്രൽ ബോണ്ടിലൂടെ  ബിജെപിക്ക് കിട്ടിയത് 11,562.5 കോടി,പട്ടികയിൽ ഇല്ലാത്തത് സിപിഎമ്മും സിപിഐയും

ന്യൂഡൽഹി : ഇലക്ട്‌റൽ ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി...

പെട്രോൾ-ഡീസൽ വില രണ്ടു രൂപ കുറച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ മുതൽ...

രക്തസമ്മർദ്ദം താഴ്ന്ന് വീണു, മമത ബാനർജിക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം മമത...

അദാനിയും അംബാനിയും ലിസ്റ്റിലില്ല, കൂടുതൽ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാർട്ടിൻ; കൂടുതൽ ഫണ്ട് കിട്ടിയത് ബിജെപിക്ക്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ്...

സർക്കാരുകൾ കാലാവധി പൂർത്തിയാക്കിയില്ലെങ്കിൽ മാത്രം പ്രത്യേകം തെരഞ്ഞെടുപ്പ്, രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് കൈമാറി

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഉന്നതാധികാര സമിതി രാഷ്ട്രപതി ദ്രൗപതി  മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യമെമ്പാടും...

മുൻ എറണാകുളം കളക്ടർ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള...

മേലുദ്യോഗസ്ഥന്റെ മരണ അറിയിപ്പിന് തംസ്അപ് ഇമോജി ;ഡിസ്മിസ് ചെയ്യേണ്ട തെറ്റല്ലെന്ന് മദ്രാസ് ഹൈക്കോടതി  

ചെന്നൈ : വാട്സ്ആപ്പ് ​ഗ്രൂപ്പുകള്‍ വഴിയുള്ള മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അ‌ർഥത്തിൽ കണ്ടാൽ മതിയെന്നും...

സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല; സിഎഎ പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍...

പൗരത്വഭേദഗതി നിയമം: സത്യവും മിഥ്യയും

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വ ഭേദഗതി നിയമം  ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയുമാണ്. ചില...