Kerala Mirror

ഇന്ത്യാ SAMACHAR

ഇലക്ട്രൽ ബോണ്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ബിജെപിയും കോൺഗ്രസും

ന്യൂഡൽഹി: കൈവശമുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടപ്പോൾ അതു നൽകിയത് നാലു പാർട്ടികൾ മാത്രം. തമിഴ് നാട്ടിലെ ഡി.എം.കെയും അണ്ണാ ഡി.എം.കെയും കർണാടകയിൽ...

‘മോദി വെറും നടൻ, രാജ്യത്തെ ശിഥിലീകരിക്കുന്ന ശക്തിയുടെ മുഖംമൂടി ‘; രാഹുല്‍ ഗാന്ധി

മുംബൈ : ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന്  രാഹുൽ ഗാന്ധി . നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്...

ഡൽഹി ജലബോർഡ് അഴിമതി കേസിലും സമൻസ്; അരവിന്ദ് കെജ്‌രിവാളിനെ പൂട്ടാൻ ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിനും മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതായി ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ...

ജാമ്യത്തിന് പിന്നാലെ കെജ്‌രിവാളിന് വീണ്ടും സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഒൻപതാമത്തെ സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ...

ഏറ്റവുമധികം സീറ്റുകളിൽ ജനവിധി ആദ്യ ഘട്ടത്തിൽ , കുറവ് അഞ്ചാം ഘട്ടത്തിലും

ന്യൂ­​ഡ​ല്‍​ഹി: ഏ​പ്രി​ൽ 19 മു​ത​ൽ ഏ​ഴു​ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ...

ഏഴുഘട്ടമായി രാജ്യം ബൂത്തിലേക്ക്, ജൂൺ 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി  : ലോക്സഭാ ഇലക്ഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന്...

97 കോടി വോട്ടർമാർ , 1.8 കോടി കന്നിവോട്ടർമാരും

ന്യൂഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 97 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ  47 .1 കോടി സ്ത്രീ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമുണ്ട് .19 .74 കോടി യുവവോട്ടർമാരും 1.8 കോടി കന്നിവോട്ടർമാരും...

യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിജെപി നേതാവ് ഈശ്വരപ്പ

ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്ച ഷിമോഗയില്‍ തന്‍റെ അനുയായികളുമായി നടത്തിയ...

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ...