Kerala Mirror

ഇന്ത്യാ SAMACHAR

ശോഭ കരന്തലജയുടെ വിദ്വേഷ പ്രസംഗം :  തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി. കർണാടക ചീഫ് ഇലക്ടറൽ...

ആഗോള സന്തോഷ സൂചികയിൽ ഇന്ത്യ 126-ാം സ്ഥാനത്ത്

ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്‌. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ്‌ ലോകത്തിലെ ഏറ്റവും...

ബിജെപി സീറ്റ് നിഷേധിച്ചേക്കും; വരുൺ ഗാന്ധി എസ്‌പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്‌.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ...

ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എ ജയ്പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ് മണ്ഡു എം.എല്‍.എയായിരുന്നു പട്ടേല്‍. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്...

കോൺഗ്രസ് 12 സീറ്റിൽ, ബംഗാളിൽ ഇടത്-കോൺഗ്രസ് സീറ്റ് ധാരണയായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കും. ബാക്കി സീറ്റിൽ ഇടത് പാർട്ടികൾ മത്സരിക്കാൻ ധാരണയായി. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുർഷിദാബാദ്...

കേസ് ഏപ്രിൽ 22 ലേക്ക്, കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ ഹർജിയിൽ  ഇ.ഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി. ഇ.ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ച കോടതി ഏപ്രിൽ 22ന് കേസ് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് ഇ ഡി...

കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ

ബെംഗളൂരു:  തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി...

ഐടി റെയ്‌ഡിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി വാങ്ങിയത്  8 കോടിയുടെ ബോണ്ട്

ന്യൂഡൽഹി : കേന്ദ്ര ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവനയായി നൽകിയത്‌ എട്ടു കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ബീഫ്‌ കയറ്റുമതി...

നടപടി നേരിട്ട വ്യാജമരുന്ന് കമ്പനികൾ വാങ്ങിയത് 233 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: രാജ്യത്ത്‌ വ്യാജമരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും ഉൽപ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ്‌ കമ്പനികൾ നടപടികളിൽനിന്ന്‌ രക്ഷതേടി കൈമാറിയത്‌ 233 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ. 35 മരുന്നുനിർമാണ...