Kerala Mirror

ഇന്ത്യാ SAMACHAR

മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് എങ്ങനെ പറയാനാകും ? തമിഴ്നാട് ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തിരെ രൂ­​ക്ഷ­​വി­​മ​ര്‍­​ശ­​ന­​വു­​മാ​യി സു­​പ്രീം­​കോ­​ട​തി

ന്യൂ­​ഡ​ല്‍​ഹി: ഡി­​എം­​കെ നേ­​താ­​വ് കെ.​പൊ­​ന്മു­​ടി­​യെ വീ​ണ്ടും മ­​ന്ത്രി­​യാ­​ക്കാ­​നു­​ള്ള സ​ര്‍­​ക്കാ​ര്‍ നി​ര്‍­​ദേ­​ശം ത​ള്ളി­​യ തമിഴ്നാട് ഗ­​വ​ര്‍­​ണ​ര്‍ ആ​ര്‍.​എ​ന്‍.​ര­​വി­​ക്കെ­​തി­​രേ...

വസുന്ധര രാജെയുടെ അനുയായിയും മുന്‍ ബിജെപി എംഎൽഎയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ

ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എൽ.എയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോൺഗ്രസ്...

മാതൃകാ പെരുമാറ്റ ചട്ട ലംഘനം:പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സന്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്. വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം...

വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ...

‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു

ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ. ‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് എക്‌സിൽ (ട്വിറ്റർ) വൈറലാണ്. 77,600ലധികം...

മുന്‍ ജമ്മുകശ്മീർ മന്ത്രി ചൗധരി ലാല്‍ സിങ് ബിജെപി വിട്ടു , ഇനി കോണ്‍ഗ്രസില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട്...

ഇതരമതക്കാരിയോട് സംസാരിച്ചു; കർണാടകയിൽ വിദ്യാർത്ഥിക്ക് ബജ്‌റംഗ്ദൾ മർദ്ദനം

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് നേരെ ബജ്‌റംഗ് ദൾ മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന...

ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

ന്യൂ​ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന്...

സാന്റിയാഗോ മാർട്ടിനിൽ നിന്നും ബിജെപി കൈപ്പറ്റിയത് 100 കോടി , വെളിയിൽ വന്നത് രണ്ടുദിവസത്തെ ഇടപാട് മാത്രം

ന്യൂഡൽഹി : ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്‌ കമ്പനിയിൽനിന്ന്‌ ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കും കോടികൾ ലഭിച്ചതായി സ്ഥിരീകരണം. 2021 ഒക്‌ടോബർ അഞ്ച്‌, 2022 ജനുവരി അഞ്ച്‌ എന്നീ...