Kerala Mirror

ഇന്ത്യാ SAMACHAR

സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ഡൽഹി : സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ്...

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്...

മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു; ആറ് മരണം

പൂനെ : മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു. ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലമാണ് തകർന്നത്. അപകടത്തിൽ 25 പേർ പുഴയിൽ വീണതായാണ് വിവരം. ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് പേരെ...

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തിൽ കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴു മരണം. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ആറു തീര്‍ത്ഥാടകരും പൈലറ്റും അപകടത്തില്‍ മരിച്ചു...

ഉത്തരാഖണ്ഡില്‍ കേദാർനാഥ്‌ യാത്രക്കി ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ തകർന്ന് വീണു

ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ഏഴ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി. മോശം...

അഹമ്മദാബാദ് വിമാനാപകടം: കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന്; മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറും

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും.അപകടത്തിൽ മരിച്ച 11 യാത്രക്കാരെയും എട്ട് മെഡിക്കൽ...

ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് വൈകുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡൽഹി : ഡിജിസിഎ നിര്‍ദേശിച്ച പരിശോധന നടത്തേണ്ടതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് വൈകുമെന്ന് എയര്‍ ഇന്ത്യ. സര്‍വീസുകള്‍ വൈകുന്ന വിവരം ടിക്കറ്റെടുത്തവരെ മുന്‍കൂട്ടി അറിയിക്കുമെന്നും എയർ ഇന്ത്യ...

2025 നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ...

കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; യുപിയിൽ ജൂൺ 30 വരെ സ്കൂളുകൾക്ക് അവധി

ന്യൂഡൽ‌ഹി : കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025 ലെ ഏറ്റവും ഉ‍യർന്ന ചൂട് രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാൻ, ജമ്മു കശ്മീർ, ഹരിയാന...