Kerala Mirror

ഇന്ത്യാ SAMACHAR

ചെന്നൈയിൽ അറബി ക്ലാസിന്‍റെ മറവിൽ ഭീകരവാദ റിക്രൂട്ട്മെന്‍റ്; 4 പേരെ പിടികൂടി എൻഐഎ

ചെന്നൈ : 2022ലെ കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനത്തിന്‍റെ ഭാഗമായി ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തിയെ‌ന്ന് കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് 4 പേ‌രെ അറസ്റ്റ് ചെയ്ത് എൻഐഎ. അഹമ്മദ്...

രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ; ജൻമദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ മെഗാ ജോബ് ഫെയർ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് പാർട്ടിയുടെ ഡൽഹി യൂണിറ്റും...

എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂലൈ പകുതി വരെ 15 ശതമാനം വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകളുടെ 15 ശതമാനത്തോളം...

ഓപ്പറേഷന്‍ സിന്ധു : ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

ന്യൂഡല്‍ഹി : ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു...

നടൻ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

ചെന്നൈ : പ്രശസ്ത തെന്നിന്ത‍്യൻ നടനായ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ്. വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ്...

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും...

മതപരിവര്‍ത്തനം : യുപിയിൽ മലയാളി പാസ്റ്ററടക്കം രണ്ട് പേർ ബജ്‌രംഗ്ദൾ പ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിൽ

ലഖ്നൗ : ഉത്തര്‍പ്രദേശിൽ പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മലയാളി പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌രംഗ്ദൾ...

സാങ്കേതിക തകരാര്‍ : ദുരന്തത്തിന് ശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം റദ്ദാക്കി

ഗാന്ധിനഗര്‍ : അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10നാണ് എഐ 159...

സാൻഫ്രാൻസിസകോ-മുംബൈ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാരെ കൊൽക്കത്തയിൽ ഇറക്കി

കൊൽക്കത്ത : സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടെ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്രാക്കാരെ...