ന്യൂഡൽഹി : വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം...
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 79 സീറ്റുകളിൽ ഇന്ത്യ കൂട്ടായ്മ ജയിച്ചു കയറുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. മോദി മത്സരിക്കുന്ന വാരാണസിയിൽ കടുത്ത മത്സരമാണ്...
പൂനെ : നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ രണ്ട് പേർക്ക് ജീവപര്യന്തം. മൂന്ന് പേരെ വെറുതെ വിട്ടു. സനാതന്‍ സസ്ത പ്രവര്‍ത്തകരായ ശരത് കലാസ്‌കർ, സച്ചിൻ അൻഡൂറെ എന്നിവരെയാണ് പുണെയിലെ യുഎപിഎ പ്രത്യേക കോടതി...
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി...
ന്യൂഡൽഹി: രണ്ടു ദിവസം പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ച എയർഇന്ത്യ എക്‌സ്‌പ്രസ് കാബിൻ ക്രൂ സമരം പിൻവലിച്ചു. ഇന്നത്തോടെ സർവീസുകൾ സാധാരണ നിലയിലാകും.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ)...
കൊച്ചി : അപ്രഖ്യാപിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ...
ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍...