Kerala Mirror

ഇന്ത്യാ SAMACHAR

നീറ്റ് പരീക്ഷാ തലേന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടി; നീറ്റ് ക്രമക്കേടില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്

പട്‌ന: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ കുറ്റസമ്മതമൊഴി. ബിഹാര്‍ സ്വദേശിയായ 22കാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട...

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം : മരണം 29 ആയി ; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍...

കെജ്രിവാ​ളി​ന്‍റെ ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാ​ളി​ന്‍റെ ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി ജൂ​ലൈ മൂ​ന്നു​വ​രെ നീ​ട്ടി. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്...

മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് മുന്‍പ് കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും...

മൺസൂണിൽ ഇതുവരെ രാജ്യത്ത് 20 ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ നിരീക്ഷകർ

ന്യൂഡൽഹി : രാജ്യത്ത് ഇക്കുറി  മൺസൂൺ മഴ കുറവെന്ന് കാലാവസ്ഥാ നിരീക്ഷകർ.ജൂണിലെ മഴ ശരാശരിയേക്കാൾ 20 ശതമാനം താഴെയാണ്. ജൂൺ 12 നും 18 നും ഇടയിൽ ശക്തമായ മഴ പെയ്യുന്ന സംവിധാനത്തിൽ കാര്യമായ പുരോഗതി...

ചവിട്ടേറ്റ് വൃഷണം പൊട്ടി, ഷോക്കടിപ്പിച്ചു; ദർശന്റെ സംഘത്തിൽ നിന്നും രേണുകസ്വാമിക്ക് ഏൽക്കേണ്ടിവന്നത് അതിക്രൂര മർദ്ധനം

ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ...

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് : മഹാ വികാസ് അഘാഡിയോട് 12 സീറ്റുകൾ ആവശ്യപ്പെട്ട് സിപിഎം

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി മുന്നണിയോട് 12 സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഈ വർഷം അവസാനത്തോടെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 288 നിയമസഭ...

കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായ  കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ്...

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാൻ

ന്യൂഡൽഹി: നിയമവിരുദ്ധവും നിർബന്ധിതവുമായ മതപരിവർത്തനം തടയാൻ നിയമനിർമാണം നടത്തുമെന്ന് രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ നൽകിയ പൊതുതാൽപ്പര്യ...