Kerala Mirror

കേരള NEWS

ശശി തരൂരിനെ വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം : ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ...

വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

കോട്ടയം : ചാനല്‍ ചര്‍ച്ചയിലെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ പത്ത് മണിക്ക് ബിജെപി...

കേരളത്തിൽ നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ല : മുഖ്യമന്ത്രി

കാസർകോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ...

കാട്ടാന ആക്രമണം : ആറളത്ത് ഹര്‍ത്താല്‍; കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കണ്ണൂര്‍ : കാട്ടാന ആക്രമണത്തില്‍ ആറളം ഫാമില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍...

ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. നാളെ അഞ്ച് ജില്ലകളിൽ...

കൊച്ചിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കൊച്ചി: കളമശ്ശേരിയിൽ ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എൻഎഡി ശാന്തി​ഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു ഡ്രൈവർ കാർ നിർത്തി...

കണ്ണൂർ ആറളത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ : കണ്ണൂരിലെ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ...

വയനാട് പുനരധിവാസം; മനപ്പൂർവം കാലതാമസത്തിന് ഇടവരുത്തിയിട്ടില്ല : മന്ത്രി കെ. രാജൻ

തൃശൂർ : മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിൽ മനപ്പൂർവമായ ഒരു കാലതാമസത്തിനും ഇടവരുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. പുനരധിവാസത്തിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും ലിസ്റ്റിൽ ഇല്ലാത്തവർക്ക്...

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; തമിഴ്നാട് തീരത്ത് 55 കി. മി വേ​ഗതയിൽ കാറ്റ്, മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു...