Kerala Mirror

കേരള NEWS

10 കോടി യൂണിറ്റ് പിന്നിട്ട് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം

കൊച്ചി : വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബി കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്...

കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു : എം വി ഗോവിന്ദന്‍

കൊല്ലം : കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ്...

ഭരണത്തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു; പിണറായി പ്രശംസയിൽ സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. ഇ പി ജയരാജനെ എല്‍ഡിഎഫ്...

താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദൃശ്യ‍ങ്ങൾ പുറത്ത്

മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു. പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം ലഭിച്ചു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള ഒരു നമ്പറിൽ...

ശമ്പളം കിട്ടിയില്ല; എറണാകുളത്ത് ഐഓസി പ്ലാന്റിൽ ലോഡിങ് തൊഴിലാളികൾ സമരത്തിൽ

കൊച്ചി : എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് എൽപിജി വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള എൽപിജി വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ്...

‘മോദി സർക്കാർ നവ ഫാഷിസ്റ്റ്, ഫലസ്തീന് ഒപ്പം നിൽക്കുന്ന ഇന്ത്യയുടെ നിലപാട് അട്ടിമറിച്ചു’ : പ്രകാശ് കാരാട്ട്

കൊല്ലം : കേന്ദ്രം ഭരിക്കുന്നത് നവ ഫാഷിസ്റ്റ് സ്വഭാവമുള്ള സർക്കാരെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. ഇതുവരെയുള്ള കേന്ദ്ര സർക്കാരുകൾ ഫലസ്തീന് ഒപ്പം നിൽക്കുന്ന നിലപാടാണ്...

ചോദ്യപേപ്പർ ചോർച്ച : മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് കീഴടങ്ങി.കോഴിക്കോട്ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്.മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെയാണ് കീഴടങ്ങൽ...

കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ്...

തെലങ്കാന ടണല്‍ ദുരന്തം : രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകളും

തിരുവനന്തപുരം : തെലങ്കാന ടണല്‍ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായി കേരള പൊലീസിന്റെ കഡാവര്‍ നായകളും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും. സംസ്ഥാന പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കാണാതായ മനുഷ്യരെയും...