Kerala Mirror

കേരള NEWS

തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്തുനില്ല; അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

തിരുവനന്തപുരം : തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ്...

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരം; അവസാന തീയതി മാര്‍ച്ച് 31

തിരുവനന്തപുരം : നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍...

കേരളത്തിന് 5990 കോടി രൂപ അധിക കടമെടുക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി : അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടമെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട്...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കണം : തൊഴിൽ വകുപ്പ് സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ...

ആശങ്ക വേണ്ട, തൃശൂര്‍ പൂരം പ്രൗഢിയോടെ നടക്കും : മന്ത്രി വി എന്‍ വാസവന്‍

തൃശൂര്‍ : തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍...

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി : വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ ലഹരി മിഠായി ഉപയോഗിക്കുകയും വില്‍ക്കുകയും...

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവനന്തപുരം : പാറശാലയില്‍ ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം...

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ് : മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് കോളജ് നാലം​ഗ അധ്യാപക സമിതിയെ നിയോ​ഗിച്ചു. ഇന്നലെ...

തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് ; പരാതിയുമായി യുവതി

തിരുവനന്തപുരം : മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി . തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. . കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട്...