തിരുവനന്തപുരം : അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. അഫാനെയും അച്ഛന്‍ അബ്ദുള്‍ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു...
തിരുവനന്തപുരം : മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭാ സര്‍ക്കുലര്‍. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം...
തൃശൂര്‍ : അന്‍പത് വര്‍ഷത്തിലേറെയായി ഈ ഭൂമിയില്‍ താത്കാലിക ഷെഡിലാണ് താമസിച്ചത്. നീണ്ട പോരാട്ടത്തിനൊടുവില്‍ ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. എന്റെ കൊച്ചുമക്കള്‍ക്ക് ഇവിടെ...
തിരുവനന്തപുരം : ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമ നിര്‍ദേശാ പത്രികാ സമര്‍പ്പണം ഇന്ന്. ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശാപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസീലാണ്...
കോഴിക്കോട് : താമരശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു...
കൊച്ചി : പള്ളുരുത്തിയിലെ അഴകിയ കാവ് ഭഗവതി ക്ഷേത്രത്തില്‍ കുളം നിര്‍മിക്കുന്നതിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഫണ്ട് നല്‍കിയതിനെതിരായ...
തൊടുപുഴ : തൊടുപുഴ, ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് കണ്ടെത്തി. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ...
കോഴിക്കോട് : സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറിലാണ് ഗവർണർ അതൃപ്തി അറിയിച്ചത്. ‘വി നീഡ്...