Kerala Mirror

കേരള NEWS

മുനമ്പം വിഷയത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി : സമരസമിതി നേതാവ്

കൊച്ചി : മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം പ്രശ്‌നത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയതായി മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി. ഇന്നലെ വൈകുന്നേരം മുനമ്പം ഭൂസംരക്ഷണസമിതി...

മുതലപ്പൊഴി പ്രതിസന്ധി; മന്ത്രി സജി ചെറിയാൻ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2.30 നാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് മന്ത്രി സജി ചെറിയാനും തമ്മിൽ കൂടിക്കാഴ്ച നടക്കുക. വിഷയത്തിൽ പ്രതിഷേധം...

അനധികൃത സ്വത്ത് സമ്പാദനക്കേസ് : എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ ക്ലീൻചിറ്റ്

തിരുവനന്തപുരം : മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയല്‍ വിളിച്ചു വരുത്തി...

മോദി സർക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ല : സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : ‘പിഎം ശ്രീ’ പദ്ധതിയിൽ ചേരേണ്ടതിലെന്ന് സിപിഐ മുഖപത്രം.മോദി സർക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്ന് ജനയുഗത്തിൽ മുഖപ്രസംഗം. പി എം ശ്രീ യിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞു...

കൊ​ല്ലം പൂ​രത്തിൽ ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വ​റും

കൊ​ല്ലം : പൂ​ര​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തിയതിൽ വിവാദം. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത്...

എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

കോട്ടയം : എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇതിൽ...

കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍ : കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ആദിവാസികള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ...

‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

തിരുവനന്തപുരം : തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട്...

മൂന്നാറില്‍ കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍ : മൂന്നാറില്‍ കാറിന് തീ പിടിച്ചു. ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട...