Kerala Mirror

കേരള NEWS

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതുവരെ മാധ്യമങ്ങളോടു മിണ്ടില്ല : പിവി അന്‍വര്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതുവരെ മാധ്യമങ്ങളോടു മിണ്ടില്ലെന്ന് പിവി അന്‍വര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്...

ലഹരി പരിശോധനയ്ക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവം; ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി

കൊച്ചി : ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ്...

കൊല്ലത്ത് വന്‍ ലഹരിവേട്ട; 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

കൊല്ലം : കൊല്ലം നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കള്‍ പിടിച്ചു. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍...

തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പി​ന്നോ​ട്ട് ഉ​രു​ണ്ടു; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​നി​യെ ഉ​രു​ണ്ട് നീ​ങ്ങി മ​റ്റൊ​രു ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍...

കോ​ഴി​ക്കോ​ട്ട് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട് : ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി വെ​ളി​മ​ണ്ണ​യി​ൽ ആ​ണ് സം​ഭ​വം. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ല​ത്തു​കാ​വി​ൽ മു​ഹ​മ്മ​ദ് ഫ​സീ​ഹ്...

കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ

തിരുവനന്തപുരം : കിഫ്ബി സിഇഒ കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻ പുരയ്‌ക്കൽ. കെ എം എബ്രഹാമിന്റെ ഗൂഢാലോചന ആരോപണം നിലനിൽക്കാത്തതെന്നും, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി...

കോന്നി ആനക്കൊട്ടിലിൽ നാല് വയസുകാരൻ മരിച്ച സംഭവം; ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്

പത്തനംതിട്ട : പത്തനംതിട്ട കോന്നി ആനക്കൊട്ടിലിലെ അപകടത്തിൽ നാലു വയസുകാരൻ മരിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്. കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒ ദക്ഷിണ മേഖല ചീഫ്...

ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യാവലി തയ്യാറാക്കി പൊലീസ്

കൊച്ചി : ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍...

2028ഓടെ വിഴിഞ്ഞത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : 2028ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുമെന്നും അതോടെ അന്താരാഷ്ട്ര ചരക്ക് നീക്കങ്ങളുടെ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ...