Kerala Mirror

കേരള NEWS

മാർ ഇവാനിയോസ്​ കോളജ്​ ഗ്രൗണ്ടിലെ ആർഎസ്​എസ്​ പരിശീലനം : പ്രതിഷേധവുമായി എസ്​എഫ്​ഐയും കെഎസ്​യുവും

തിരുവനന്തപുരം : മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട്​ ആർഎസ്​എസ്​ പരിശീലനത്തിന്​ വിട്ടുനൽകിയതിനെതിരെ എസ്​എഫ്​ഐയും കെഎസ്​യുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന...

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യും : സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി : ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി...

മാസപ്പടി കേസ് : വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊഴിപ്പകര്‍പ്പ് തേടി ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ്...

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍; ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു : മുഖ്യമന്ത്രി

കാസര്‍കോട് : ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍...

മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും

കൊ​ച്ചി : മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഖ​ഫ് ആ​ധാ​ര​വും പ​റ​വൂ​ർ സ​ബ്കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും...

കൊ​ല്ലത്ത് എ​ൽ​പി​ജി​ ടാ​ങ്ക​ർ ലോ​റി റോ​ഡു​വ​ക്കി​ലെ കു​ഴി​യി​ൽ വീ​ണു

കൊ​ല്ലം : എ​ൽ​പി​ജി​യു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി റോ​ഡു​വ​ക്കി​ലെ കു​ഴി​യി​ൽ വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചാ​ത്ത​ന്നൂ​ര്‍ തി​രു​മു​ക്ക് ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ്...

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്‍കോട് കാലിക്കടവ്...