Kerala Mirror

കേരള NEWS

മാ​സ​പ്പ​ടി കേ​സ് : എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്ലിന്‍റെ ഹ​ര്‍​ജി മാ​റ്റി

ന്യൂ​ഡ​ൽ​ഹി : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ൽ ന​ൽ​കി ഹ​ര്‍​ജി വീ​ണ്ടും ഡ​ൽ​ഹി...

കൊ​ല്ലത്ത് ഉ​ത്സ​വ​ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്‌​എ​സ് ഗ​ണ​ഗീ​തം; ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടു

കൊ​ല്ലം : കോ​ട്ടു​ക്ക​ൽ മ​ഞ്ഞി​പ്പു​ഴ ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ആ​ല​പി​ച്ച​തി​ൽ ന​ട​പ​ടി​യു​മാ​യി തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്...

ജയിലിലെ നിരാഹാരസമരത്തിൽ ആരോഗ്യനില മോശമായി; മാവോയിസ്റ്റ് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാവോയിസ്റ്റ് രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ “ബന്ധിതരുടെ...

ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകമുയരുന്നു; മന്ത്രി സജി ചെറിയാന്‍ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാക്കി കൂടെ നിര്‍ത്തും : കെ സുധാകരന്‍

കണ്ണൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞു നില്‍ക്കുന്ന പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍...

കനത്തമഴ ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : കനത്തമഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട...

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; അന്‍വറിന്റെ അതൃപ്തി നേതൃത്വം പരിഹരിക്കും : വി എസ് ജോയ്

മലപ്പുറം : പി വി അന്‍വറിന്റെ അതൃപ്തി യുഡിഎഫ് ഉന്നത നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. അന്‍വറിന്റെ രാഷ്ട്രീയ നിലപാട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അന്‍വര്‍...

ഇരട്ട ന്യൂനമര്‍ദ്ദം : വരും ദിവസങ്ങളിലും മഴ കനക്കും

തിരുവനന്തപുരം : കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ : ആര്യാടന്‍ ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ ഖബറിൽ പ്രാർത്ഥിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. രാവിലെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടാണ്...