Kerala Mirror

കേരള NEWS

മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ല; പരാതി വിപിൻ ഉണ്ടാക്കിയ നാടകം : ഉ​ണ്ണി മു​കു​ന്ദ​ൻ

കൊ​ച്ചി : മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ. വി​പി​ന്‍റെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​യാ​ള്‍ മോ​ശം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു...

വിഴിഞ്ഞത്തു നിന്നു കാണാതായ 8 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം : വിഴിഞ്ഞത്തു നിന്നു കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾ എട്ടു പേരെ കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു വള്ളങ്ങളിലായി വ്യാഴാഴ്ച രാത്രി മത്സ്യബന്ധനത്തിനു പോയി കാണാതായവരെയാണ്...

വടക്കാഞ്ചേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ബിജു വധക്കേസ്; 8 ബിജെപി പ്രവര്‍ത്തകർക്ക് ജീവപര്യന്തം

തൃശൂര്‍ : സിപിഐഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണം : ഹൈക്കോടതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക...

സ്വരാജിന് നിലമ്പൂരിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം

മലപ്പുറം : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിലെത്തിയ സിപിഐഎം നേതാവ് എം സ്വരാജിന് ആവേശോജ്ജ്വല സ്വീകരണം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ സ്വരാജിനെ സ്വീകരിക്കാൻ നൂറുകണക്കിന് എൽഡിഎഫ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 3 മണിക്ക്

തിരുവനന്തപുരം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 3 മണിക്ക് തിരുവനന്തരത്താണ് പ്രഖ്യാപനം നടക്കുക. എൻഡിഎ യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും. രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി...

നിലമ്പൂരില്‍ മത്സരിക്കില്ല; വിഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ല : പിവി അന്‍വര്‍

മലപ്പുറം : വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി...

പാകിസ്ഥാന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകി; മഹാരാഷ്ട്രയിൽ യുവ എഞ്ചിനീയർ പിടിയിൽ

മുംബൈ : പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. താനെയിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ (27)യാണ് പിടിയിലായത്. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ...