Kerala Mirror

കേരള NEWS

പ്ലസ് വൺ പ്രവേശനത്തിന്‌ സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷിക്കാം; സംസ്ഥാനത്ത് 57,920 സീറ്റ് ഒഴിവ്

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്‌വൺ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള 57,920 സീറ്റിലേക്ക്‌ പ്രവേശനത്തിന്‌ സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷ സ്വീകരിച്ചുതുടങ്ങി. മുഖ്യഘട്ടത്തിലെ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം നേരിടുന്നു : കെജിഎംസിടിഎ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കോളജില്‍ ഉപകരണ ക്ഷാമം ഉണ്ടെന്നത്...

യാത്രക്കിടെ മാലിന്യങ്ങൾക്ക് ഇനി ആശങ്ക വേണ്ട ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി...

പാലക്കാട്ടെ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മരിച്ചത് ആൺകുട്ടിയെന്ന് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തി

പാലക്കാട് : പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ പിഴവ്. മരിച്ചത് ആൺകുട്ടിയെന്ന് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തി. സാങ്കേതിക പ്രശ്നമെന്നും നാളെ തന്നെ...

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് : പൊലീസ്

കോഴിക്കോട് : തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടല്‍പേട്ടില്‍ വച്ചെന്ന് പൊലീസ്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 10ന് ഷട്ടറുകള്‍ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍...

കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി

കൊച്ചി : ഡിജെ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.. കതൃക്കടവ് തമ്മനം റോഡിലെ മില്ലേനിയൽ ബാറിൽ ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. ഒരു...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ...

കേരള സർവകലാശാല ഭാരതാംബ വിവാദം; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഗവർണറോട് അപമര്യാദയായി പെരുമാറിയിട്ടില്ല : രജിസ്ട്രാർ

തിരുവനന്തപുരം : ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് രജിസ്ട്രാറുടെ റിപ്പോർട്ട്...