തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി...
തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നാണ് ഹിന്ദി യൂട്യൂബ് ചാനലായ എസ് എൻ ന്യൂസ്...
തിരുവനന്തപുരം : യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍...
കണ്ണൂര്‍ : പുതിയ ഡിജിപിയെ നിയമിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയില്ലെന്നും പറയുന്ന കാര്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി...
ന്യൂഡല്‍ഹി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ചര്‍ച്ചയാക്കാന്‍ ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് വിഷയത്തില്‍ പുതിയ...
പാലക്കാട് : പാലക്കാട് പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ...
പാലക്കാട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...