Kerala Mirror

കേരള NEWS

ശബരിമല സ്വര്‍ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍...

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട് സിറ്റിയിലേക്ക്; മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്

കൊച്ചി : അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ മാര്‍ച്ച് പകുതിയോടെ തയാറാവുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹറ. കൊച്ചി മെട്രോ രണ്ടാം...

ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട തിരുവനന്തപുരം കോര്‍പറേഷന്‍ – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കോര്‍പറേഷന്‍ – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകള്‍ വഴിയുള്ള ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു...

തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിന് പിന്നില്‍ ക്വട്ടേഷൻ : സ്പാ ഉടമ

പത്തനംതിട്ട : തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി മരണസുബിന്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് അതിജീവിത. കഴുത്തില്‍ കത്തിവച്ചായിരുന്നു പീഡനം. സഹപ്രവര്‍ത്തകരില്‍ ചിലര്‍...

നിയമസഭാ തെരഞ്ഞെടുപ്പ് : 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കു 30% വോട്ടിലധികം ലഭിച്ച 30 നിയമസഭാ...

മലപ്പുറത്ത് ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

മലപ്പുറം : ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള...

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം : കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്...

പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല : കെകെ രാഗേഷ്

കണ്ണൂര്‍ : പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. സാധാരണനിലയില്‍ പാര്‍ട്ടി വരവുചെലവ് കണക്കുകള്‍ പാര്‍ട്ടി...

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു; പിന്തുണയില്‍ എന്താണ് തെറ്റ്? : വി ഡി സതീശന്‍

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്. പിന്നെ...