Kerala Mirror

കേരള NEWS

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ്...

മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി 12 മണി മുതൽ നിലവിൽ വരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി...

കേരളത്തില്‍ ഇത്തവണ മഴ കുറഞ്ഞു; ജൂണില്‍ 67 ശതമാനം ഇടിവ്

തിരുവനന്തപുരം : നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള...

പി​ണ​റാ​യി​സം, മ​രു​മോ​നി​സം ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളും : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

നി​ല​മ്പൂ​ർ : പി​ണ​റാ​യി​സം, മ​രു​മോ​നി​സം എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​ച്ഛ​ത്തോ​ടെ ത​ള്ളു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഹൈ​സ്കൂ​ൾ ത​ലം മു​ത​ൽ താ​ൻ...

ഭാ​ര​ത് മാ​താ എ​ന്ന ആ​ശ​യം സം​വാ​ദ​ത്തി​നു​ള്ള വി​ഷ​യ​മ​ല്ല; വി​വാ​ദ​മാ​ക്ക​രു​തെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഭാ​ര​ത് മാ​താ സ​ങ്ക​ല്‍​പ്പം വി​വാ​ദ​മാ​ക്ക​രു​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍. ഭാ​ര​ത് മാ​താ എ​ന്ന ആ​ശ​യം സം​വാ​ദ​ത്തി​നു​ള്ള വി​ഷ​യ​മ​ല്ലെ​ന്നും രാ​ഷ്ട്രീ​യ...

സഹികെട്ടാണ് കേരളം വിട്ടത്; കേരളം ആരുടെയും പിതൃസ്വത്തല്ല : സാബു എം ജേക്കബ്

കൊച്ചി : എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍...

വയനാട്ടിൽ വിരണ്ടോടിയ പോത്തിനെ വെടിവച്ചു; പെല്ലറ്റ് കൊണ്ട് 2 പേർക്ക് പരുക്ക്

മാനന്തവാടി : വയനാട്ടിലെ കൂളിവയലിൽ വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ 2 പ്രദേശവാസികൾക്ക് ദേഹത്ത് പെല്ലറ്റ് കയറി പരുക്ക്. പോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. ആർആർടി...

തൃ​ശൂ​രി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

തൃ​ശൂ​ര്‍ : വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ദി​വ്യ(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ...

നിലമ്പൂരില്‍ ഷോക്കേറ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്

മ​ല​പ്പു​റം : നിലമ്പൂരില്‍ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു​വി​ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ല്കി നാ​ട്. അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം...