തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. ഇന്നലെ രജിസ്ട്രാറായി വി.സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്...
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണ് പ്രസ്താവനയെന്നും, പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന...
പത്തനംതിട്ട : കോന്നി പാറമട അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ഇന്നും തുടരും. അജയ് കുമാര്‍ റായ് (38) എന്ന ബിഹാര്‍ സ്വദേശിയെയാണ് കാണാതായത്. അപകടത്തില്‍ മരിച്ച മഹാദേവ് പ്രധാന്‍ (51) എന്ന ഒഡീഷ...
തിരുവനന്തപുരം : തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന്...
കൊച്ചി : എംഎസ്‌സി എല്‍സ3 കപ്പല്‍ അപകടത്തില്‍ മെഡിറ്ററേനിയന്‍ ഷിപ് കമ്പനിക്കെതിരെ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തു. എംഎസ്‌സിയുടെ അകിറ്റെറ്റ...
കോന്നി : പയ്യനാമണ്‍ ചെങ്കുളത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാറക്കല്ല് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹിറ്റാച്ചി ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്...
കൊച്ചി : മോശം കാലാവസ്ഥ മൂലം യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിന് പിന്നാലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു. കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്ന അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് കനത്ത...